അങ്ങനെ നടന്നപ്പോള്‍
![]() |
| പരുന്തും പാറയിലെ ഒരു സായന്തനം |
എങ്ങും ഓര്‍ക്കാനായി ഒന്നുമില്ല പണ്ടേ ,നാളുകള്‍ കഴിഞ്ഞപ്പോള്‍ ജീവിതം തുടങ്ങിയപ്പോള്‍ ചില കാഴ്ചകള്‍ കാണുവാന്‍ തുടങ്ങി ,അന്ന് കണ്ടപ്പോള്‍ പിന്നെ ഓര്‍ക്കാന്‍ മറവി മറന്നു കഴിഞ്ഞിരുന്നു കൂട്ടി വയ്ക്കാന്‍ പളുങ്ക് കൊട്ടാരങ്ങളും ചിത്രമെഴുതാന്‍ ചായങ്ങളും ഉണ്ടായിരുന്നില്ല .ഇന്ന് കണ്ടത് വീണ്ടും മറക്കാതിരിക്കാന്‍ ചെപ്പില്‍ സൂക്ഷിച്ചു ചില പൊട്ടുകള്‍


0 അഭിപ്രായങ്ങള്‍:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം